നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൂട്ട്മാപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ റിലീസായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഇൻഡിവുഡ് ടാലന്റ് ഹണ്ട് വിജയി സിന്‍സീര്‍ നായകനാവുന്ന ചിത്രത്തിൽ ആനന്ദ് മന്മഥന്‍, ഷാജു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൂട്ട്മാപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ റിലീസായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

ADVERTISEMENT

ഇൻഡിവുഡ് ടാലന്റ് ഹണ്ട് വിജയി സിന്‍സീര്‍ നായകനാവുന്ന ചിത്രത്തിൽ ആനന്ദ് മന്മഥന്‍, ഷാജു ശ്രീധര്‍, നോബി, ഗോപു കിരണ്‍,  ശ്രുതി റോഷന്‍, നാരായണന്‍ കുട്ടി, സുനില്‍ സുഗത, ജോസ്, സജീര്‍ സുബൈര്‍, ലിന്‍ഡ, അപര്‍ണ, ഭദ്ര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. 'റൂട്ട്മാപ്പ്' ഒരു ഫ്‌ളാറ്റിനുള്ളില്‍ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ്.

ADVERTISEMENT

ആഷിഖ് ബാബു ഛായാഗ്രഹണവും, കൈലാഷ് എസ് ഭവന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കര്‍മയും, അശ്വിന്‍ വര്‍മ്മയും ചേര്‍ന്നാണ്. തിരക്കഥ- അരുണ്‍ കായംകുളം. പദ്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരി നാഥാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ADVERTISEMENT

കോവിഡ് നിയന്ത്രങ്ങള്‍ മാറിയ ശേഷം തിയറ്ററുകള്‍ തുറക്കുന്നതനുസരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രം തീയറ്ററുകളില്‍ തന്നെ പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT