മൂന്ന് മിനിറ്റിൽ മൂന്നൂറ് ‘മോഹൻലാൽ’ ചിരികൾ
മലയാളികളുടെ പ്രിയതാരം മോഹൻലാലിനു സമർപ്പിച്ച് അർജുൻ ശിവദാസ് എന്ന പ്രേക്ഷകൻ ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മോഹൻലാൽ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ചില ‘ചിരി’ നിമിഷങ്ങൾ കോർത്തിണക്കിയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്. തിരനോട്ടം മുതൽ മരക്കാർ വരെയുള്ള

മലയാളികളുടെ പ്രിയതാരം മോഹൻലാലിനു സമർപ്പിച്ച് അർജുൻ ശിവദാസ് എന്ന പ്രേക്ഷകൻ ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മോഹൻലാൽ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ചില ‘ചിരി’ നിമിഷങ്ങൾ കോർത്തിണക്കിയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്.
തിരനോട്ടം മുതൽ മരക്കാർ വരെയുള്ള മോഹൻലാൽ സിനിമകളിലെ അദ്ദേഹത്തിന്റെ മനം മയക്കുന്ന ചിരികൾ വിഡിയോയിൽ കാണാം. ഇതുവരെ മറ്റാരും ചെയ്യാത്ത രീതിയിലുള്ള ഈ ഫാൻ വിഡിയോ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.