‘ന്നാ..താൻ കേസ് കൊട്’; ഈ വർഷം തന്നെ കൊടുക്കുമെന്ന് ചാക്കോച്ചൻ; വേഗമാകട്ടെ എന്ന് ആരാധകരും
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സൂപ്പർഹിറ്റിനു ശേഷം പുതിയൊരു ചിത്രവുമായി രതീഷ് പൊതുവാൾ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ സിനിമയുടെ പേരും രസകരമാണ്. ‘ന്നാ..താൻ കേസ് കൊട്’ എന്നാണ് ടൈറ്റില്‍. സന്തോഷ് ടി. കുരുവിള, ആഷിഖ് അബു, എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ജാഫർ

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സൂപ്പർഹിറ്റിനു ശേഷം പുതിയൊരു ചിത്രവുമായി രതീഷ് പൊതുവാൾ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ സിനിമയുടെ പേരും രസകരമാണ്. ‘ന്നാ..താൻ കേസ് കൊട്’ എന്നാണ് ടൈറ്റില്‍.
സന്തോഷ് ടി. കുരുവിള, ആഷിഖ് അബു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ, വിനയ് ഫോർട്ട് എന്നിവരും അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പർഹിറ്റായ അഞ്ചാം പാതിരയ്ക്ക് ശേഷം നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്‍റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. മോഹൻ കുമാര്‍ ഫാൻസ്, നായാട്ട്, പട, നിഴൽ, ഭീമന്‍റെ വഴി, ഒറ്റ്, മറിയം ടെയ്‍ലേഴ്സ്, ആറാം പാതിര അറിയിപ്പ് തുടങ്ങി അനേകം സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.