സിജു വിൽ‌സൺ നായകനാകുന്ന രജീഷ് മിഥില ചിത്രം 'ഇന്നു മുതൽ' എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ദ് ഗ്രേറ്റ് ഇന്ത്യൻ സിനിമാസിന്റെ ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.വിമൽ കുമാർ കോ-പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. സ്‌മൃതി സുഗതൻ ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിജു വിൽ‌സൺ നായകനാകുന്ന രജീഷ് മിഥില ചിത്രം 'ഇന്നു മുതൽ' എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ദ് ഗ്രേറ്റ് ഇന്ത്യൻ സിനിമാസിന്റെ ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  വിമൽ കുമാർ കോ-പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. 

ADVERTISEMENT

സ്‌മൃതി സുഗതൻ ആണ് സിജു വിൽ‌സന്റെ നായികയായി എത്തുന്നത്. വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹാദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനത്തിൽ വരുന്ന ചിത്രം ആയ ഇന്നു മുതൽ വ്യത്യസ്തമായ ഒരു കഥയുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 

ADVERTISEMENT

ഇന്ദ്രൻസ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ദിലീപ് ലോഖറെ എന്നിങ്ങനെ ഒരു നല്ല താര നിര തന്നെ ഇന്നു മുതലിന്റെ ഭാഗമായുണ്ട്. രജീഷ് മിഥില തിരക്കഥ രചിച്ച ഇന്ന് മുതലിന്റെ സംഗീത സംവിധാനം മെജോ ജോസഫാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക്കും എഡിറ്റിംഗ് ജംസീൽ ഇബ്രാഹിമുമാണ്. 

ADVERTISEMENT

ആൻ സരികയാണ് വസ്ത്രാലങ്കാരം. മേക്കപ്പ് സിനൂപ് രാജ്, സുനിൽ ജോസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഷംജിത് രവിയാണ് പ്രൊഡക്ഷൻ ഡിസൈനർ. സ്റ്റിൽ ഫോട്ടോഗ്രാഫി ശ്രീജിത്ത് ചെട്ടിപ്പടിയും, പബ്ലിസിറ്റി ഡിസൈൻസ് ചെയ്തിരിക്കുന്നത് സനൂപ് ഇ സി യുമാണ്. ഇന്നു മുതലിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സ്റ്റോറീസ് സോഷ്യൽ ന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ മീഡിയ റിലേഷൻസ് ഹുവൈസ് ഷെയ്ഖ് ആണ്.