മോഹൻലാലിന്റെ വർക്ക്ഔട്ട് വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ഈ പ്രായത്തിലും ചുറുചുറുക്കോടെ ഓടി നടന്ന് വർക്ക്ഔട്ട് ചെയ്യുന്ന സൂപ്പർതാരം ഏവർക്കും പ്രചോദനമാണ്. താരത്തിന്റെ ഫിറ്റ്നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണിയെയും വിഡിയോയിൽ കാണാം. മെയ്‌വഴക്കത്തിലൂടെ പലകുറി ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള മോഹൻലാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിന്റെ വർക്ക്ഔട്ട് വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ഈ പ്രായത്തിലും ചുറുചുറുക്കോടെ ഓടി നടന്ന് വർക്ക്ഔട്ട് ചെയ്യുന്ന സൂപ്പർതാരം ഏവർക്കും പ്രചോദനമാണ്. താരത്തിന്റെ ഫിറ്റ്നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണിയെയും വിഡിയോയിൽ കാണാം.

ADVERTISEMENT

മെയ്‌വഴക്കത്തിലൂടെ പലകുറി ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള മോഹൻലാൽ അതിനു കാരണമാകുന്ന തന്റെ പ്രയത്നങ്ങളെക്കുറിച്ചാണ് വിഡിയോയിലൂടെ പറയുന്നത്. ചിട്ടയായ പരിശീലനം ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.