ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് യുവനടൻ ബാലു വർഗീസും എലീന കാതറീനും. ഇപ്പോഴിതാ ഇവർക്കായി സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നു. നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ എന്നിവരും ബാലുവിന്റെയും എലീനയുടെയും സന്തോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് യുവനടൻ ബാലു വർഗീസും എലീന കാതറീനും. ഇപ്പോഴിതാ ഇവർക്കായി സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നു. നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ എന്നിവരും ബാലുവിന്റെയും എലീനയുടെയും സന്തോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു. ഇരുവരും ബാലുവിന്റെയും എലീനയുടെയും കുടുംബസുഹൃത്തുക്കൾ കൂടിയാണ്.

ADVERTISEMENT

നിറവയറുമായി  നില്‍ക്കുന്ന എലീനയ്ക്കരികിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് താനൊരു അച്ഛനാവാൻ പോവുന്നുവെന്ന വാർത്ത ബാലു ആരാധകരുമായി പങ്കുവച്ചത്.  2020 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. 

ADVERTISEMENT

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT

‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.