ബാലുശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് നടൻ ധർമജൻ ബോൾഗാട്ടി. കെ.എം.സച്ചിൻ ദേവ് ആണ് സിപിഎം സ്ഥാനാർഥിയായി ധർമജനെതിരെ മത്സരിക്കുന്നത്. ഇപ്പോഴിതാ പ്രചാരണത്തിനിടെ ഇരുവരും നേരിട്ടു കണ്ട വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ധർമജൻ തന്നെയാണ് വിഡിയോ പങ്കുവച്ചതും. കഴിഞ്ഞ ദിവസമാണ് ധർമജന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലുശ്ശേരിയിൽ  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് നടൻ ധർമജൻ ബോൾഗാട്ടി. കെ.എം.സച്ചിൻ ദേവ് ആണ് സിപിഎം സ്ഥാനാർഥിയായി ധർമജനെതിരെ മത്സരിക്കുന്നത്. ഇപ്പോഴിതാ പ്രചാരണത്തിനിടെ ഇരുവരും നേരിട്ടു കണ്ട വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ധർമജൻ തന്നെയാണ് വിഡിയോ പങ്കുവച്ചതും.

ADVERTISEMENT

കഴിഞ്ഞ ദിവസമാണ് ധർമജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. തുറന്ന ജീപ്പിൽ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധർമജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ആത്മവിശ്വാസം കൂടിയെന്ന് ധർമജനും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടിയും പറഞ്ഞു.