വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് ചെടി വളർത്തുന്നത് വരെ നാട്ടുകാരുടെ 'നല്ലവനായ ഉണ്ണിയായി' ജീവിച്ച രമേഷ് പിഷാരടിയെ ഓർമ്മയില്ലേ? അമർ അക്ബർ അന്തോണിയിലെ ആ വേഷത്തിനു ശേഷം വീണ്ടും നല്ലവനായ മകനായി വരികയാണ് രമേഷ് പിഷാരടി. മോഹൻകുമാർ ഫാൻസ്‌ സിനിമയുടെ മൂന്നാമത്തെ ടീസറിലാണ് ഈ രംഗപ്രവേശം. വീട്ടിൽ പാസ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് ചെടി വളർത്തുന്നത് വരെ നാട്ടുകാരുടെ 'നല്ലവനായ ഉണ്ണിയായി' ജീവിച്ച രമേഷ് പിഷാരടിയെ ഓർമ്മയില്ലേ? അമർ അക്ബർ അന്തോണിയിലെ ആ വേഷത്തിനു ശേഷം വീണ്ടും നല്ലവനായ മകനായി വരികയാണ് രമേഷ് പിഷാരടി. മോഹൻകുമാർ ഫാൻസ്‌ സിനിമയുടെ മൂന്നാമത്തെ ടീസറിലാണ് ഈ രംഗപ്രവേശം. 

ADVERTISEMENT

വീട്ടിൽ പാസ്പോർട്ട് വെരിഫിക്കേഷന് വരുന്ന പൊലീസുകാരുടെ മുന്നിൽ സർവഗുണ സമ്പന്നനായ സജിമോൻ എത്തുകയാണ്. ശാന്തൻ, സൽസ്വഭാവി സർവോപരി ചുറുചുറുക്കുമുള്ള മകൻ എന്നാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്ന വിശേഷണം. കെ.പി.എ.സി. ലളിതയാണ് അമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നത്. 

ADVERTISEMENT

കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ സിനിമയിൽ പ്രശസ്തിയിലേക്കുയരാൻ കഴിയാതെ പോയൊരു നടന്റെ വേഷമാണ് ഇതിൽ നടൻ സിദ്ധിഖ് അവതരിപ്പിക്കുന്നത്.

ADVERTISEMENT

മുൻനിര നായകന്മാരുടെ വരവോടു കൂടി 28 സിനിമകളിൽ നായക വേഷം ചെയ്ത നടൻ പിന്തള്ളപ്പെട്ടു പോയതിന്റെ കഥയാകും ചിത്രം പറയുക. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന യുവ ഗായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്റേത്. മാർച്ച് 19ന് ചിത്രം റിലീസ് ചെയ്യും.