ബോളിവുഡ് നടന്‍ ആമിര്‍ ഖാന് പിന്നാലെ നടന്‍ മാധവനും കോവിഡ് 19 സ്ഥിരീകരിച്ചു. രസകരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് കോവിഡ് പിടിപെട്ട കാര്യം ആരാധകരെ അറിയിച്ചത്. ആമിറും മാധവനും ഒന്നിച്ച് അഭിനയിച്ച 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ചേര്‍ത്താണ് താരത്തിന്റെ കുറിപ്പ്. ‘ഫര്‍ഹാന് രാന്‍ചോയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് നടന്‍ ആമിര്‍ ഖാന് പിന്നാലെ നടന്‍ മാധവനും കോവിഡ് 19 സ്ഥിരീകരിച്ചു. രസകരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് കോവിഡ് പിടിപെട്ട കാര്യം ആരാധകരെ അറിയിച്ചത്. ആമിറും മാധവനും ഒന്നിച്ച് അഭിനയിച്ച 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ചേര്‍ത്താണ് താരത്തിന്റെ കുറിപ്പ്. 

ADVERTISEMENT

‘ഫര്‍ഹാന് രാന്‍ചോയെ പിന്തുടരേണ്ടി വന്നു. വൈറസ് എപ്പോഴും നമുക്ക് പിന്നാലെയുണ്ടായിരുന്നു പക്ഷേ ഇത്തവണ അവന്‍ നമ്മെ പിടികൂടി. പക്ഷേ ഓള്‍ ഈസ് വെല്ലും കോവിഡും ഉടനെ ശരിയാവും. രാജു വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏക സ്ഥലമാണിത്. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. എനിക്ക് രോഗം ഭേദമായിക്കൊണ്ടിരിക്കുകയാണ് മാധവന്‍ കുറിച്ചു. 3 ഇഡിയറ്റ്‌സിലെ ആമിര്‍ ഖാനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

ADVERTISEMENT

മൂന്ന് സൂഹൃത്തുക്കളുടെ കഥ പറഞ്ഞ ത്രീ ഇഡിയറ്റ്സിൽ റാഞ്ചോ എന്ന കഥാപാത്രത്തെ ആമിർ അവതരിപ്പിച്ചപ്പോൾ ഫർഹാൻ ഖുറേഷി എന്ന കഥാപാത്രമായാണ് മാധവൻ എത്തിയത്. ശർമാൻ ജോഷിയായിരുന്നു ​രാജു രസ്തോ​ഗി എന്ന മൂന്നാമൻ ആയെത്തിയത്.