കൊല്ലം ചവറയിലെ ബിജെപി സ്ഥാനാർഥി വിവേക് ഗോപന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ ആണ് വൈറലാകുന്നത്. വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു വീട്ടമ്മ സംസാരിക്കുന്ന വിഡിയോ ആണിത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്. നാലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ചവറയിലെ ബിജെപി സ്ഥാനാർഥിയും സിനിമാ താരവുമായ വിവേക് ഗോപന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ വൈറലാകുന്നു. വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു വീട്ടമ്മ സംസാരിക്കുന്ന വിഡിയോ ആണ് ട്രോൾ രൂപത്തിൽ പ്രചരിക്കുന്നത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന്‍ മറുപടിയും നല്‍കി. ഇതിന് സ്ത്രീ നല്‍കിയ മറുപടിയാണ് വൈറലായത്.

ADVERTISEMENT

‘പരിഹാരം ഉണ്ടാവണം, നമ്മുടെ മോദിയച്്ഛന്‍ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷേ ഇപ്പോള്‍ നൂറ് രൂപയായി'.സ്ത്രീ പറഞ്ഞു.ഇതുകേട്ട് ചുറ്റുമുള്ള സ്ത്രീകള്‍ പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. സിനിമാ– സീരിയല്‍ നടനായ വിവേക് ഗോപന്‍ ചവറ നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന വൺ ആണ് വിവേകിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി താരം എത്തുന്നു.