പ്രേക്ഷകർക്കൊപ്പം ‘ചതുർ മുഖം’ കണ്ട് മഞ്ജു വാരിയർ; വിഡിയോ
തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ‘ചതുർ മുഖം’ സിനിമ പ്രേക്ഷകർക്കൊപ്പം കണ്ട് മഞ്ജു വാരിയർ. മനോരമ ഓൺലൈനും ചുങ്കത്ത് ജ്വലറിയും ചേർന്ന് സംഘടിപ്പിച്ച പ്രത്യേക പ്രീമിയർ ഷോയിലാണ് മഞ്ജു കുടുംബസമേതം എത്തിയത്. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ചതുർ മുഖം മത്സരത്തിലെ വിജയികളും സിനിമ കാണാൻ എത്തിയിരുന്നു. ചിത്രം

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ‘ചതുർ മുഖം’ സിനിമ പ്രേക്ഷകർക്കൊപ്പം കണ്ട് മഞ്ജു വാരിയർ. മനോരമ ഓൺലൈനും ചുങ്കത്ത് ജ്വലറിയും ചേർന്ന് സംഘടിപ്പിച്ച പ്രത്യേക പ്രീമിയർ ഷോയിലാണ് മഞ്ജു കുടുംബസമേതം എത്തിയത്. മഞ്ജുവിന്റെ അമ്മയും സഹോദരൻ മധു വാരിയറും പ്രത്യേക പ്രദർശത്തിനെത്തി. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘ചതുർ മുഖം മത്സര’ത്തിലെ വിജയികളും സിനിമ കാണാൻ എത്തിയിരുന്നു. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് മഞ്ജുവുമൊത്ത് സംവദിക്കാനും അവസരം ഉണ്ടായിരുന്നു.
രഞ്ജീത്ത് കമല ശങ്കറും, സലിൽ വി.യും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാരിയർ പ്രൊഡക്‌ഷൻസുമായി ചേർന്ന് ജിസ്സ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. മഞ്ജു വാരിയർ, സണ്ണി വെയിൻ, അലൻസിയർ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവർത്തകരും ചതുർ മുഖത്തിൽ ഉണ്ട്. രചന അഭയകുമാർ കെ, അനിൽ കുര്യൻ.
സെഞ്ച്വറി ഫിലിംസാണ് ചതുർ മുഖത്തിന്റെ വിതരണം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിനീഷ് ചന്ദ്രന്‍, കോ-പ്രൊഡ്യൂസര്‍ - ബിജു ജോർജ്ജ്. അസോസിയേറ്റ് പ്രൊഡ്യൂസേർസ് - സഞ്ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ, ക്രീയേറ്റീവ് ഹെഡ് - ജിത്തു അഷ്‌റഫ്. ലൈൻ പ്രൊഡ്യൂസർസ് - ബിനു ജി നായര്‍, ടോം വർഗീസ്. എഡിറ്റിങ് -മനോജ്, സൌണ്ട് മിക്സിങ് - വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - രാജേഷ് നെന്മാറ. ആർട്ട് - നിമേഷ് എം താനൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, ഡിസൈൻസ് - ദിലീപ് ദാസ്.