കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശക്തമാകുന്നതിനിടെ പൃഥ്വിരാജ് ചിത്രം കുരുതിയുടെ റിലീസ് പ്രഖ്യാപിച്ച് അണിയറക്കാർ. പൃഥ്വിരജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം മെയ് 13–ന് റിലീസ് ചെയ്യാനാണ് പദ്ധതി. കോവിഡിനെ അതിജീവിച്ച് സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന പ്രതീക്ഷ പങ്കു വച്ചാണ് അണിയറപ്രവർത്തകർ റിലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശക്തമാകുന്നതിനിടെ പൃഥ്വിരാജ് ചിത്രം കുരുതിയുടെ റിലീസ് പ്രഖ്യാപിച്ച് അണിയറക്കാർ. പൃഥ്വിരജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം മെയ് 13–ന് റിലീസ് ചെയ്യാനാണ് പദ്ധതി. കോവിഡിനെ അതിജീവിച്ച് സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന പ്രതീക്ഷ പങ്കു വച്ചാണ് അണിയറപ്രവർത്തകർ റിലീസ് തീയതി ഒൗദ്യോഗികമായി പുറത്തു വിട്ടത്. 

ADVERTISEMENT

നവാഗതനായ മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപി, ൈഷൻ ടോം ചാക്കോ, മണികണ്ഠൻ,  മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ എന്നിവരും അഭിനയിക്കുന്നു. അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്.

ADVERTISEMENT

റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു. സംഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസംഗീതവും.