മൈക്കിൾസ് കോഫി ഹൗസ് ട്രെയിലർ പുറത്ത്: വിഡിയോ കാണാം
അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിസോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മൈക്കിൾസ് കോഫി ഹൗസ്. ചിത്രത്തിന്റെ ആദ്യ ടീസർ മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ, കൽക്കി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടൻ ധീരജ്

അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിസോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മൈക്കിൾസ് കോഫി ഹൗസ്. ചിത്രത്തിന്റെ ആദ്യ ടീസർ മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ, കൽക്കി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടൻ ധീരജ് ഡെന്നി ആദ്യമായ് നായകനാകുന്ന ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ്.
മലയാളത്തിലെ യുവനായകനിരയിലെ ശ്രദ്ധേയരായ നിവിൻ പോളിയുടെയും ടോവിനോ തോമസിന്റെയും ഫസ്റ്റ് കസിൻ കൂടിയായ ധീരജ്, വരാനിരിക്കുന്ന കാറൽമാക്സ് ഭക്തനായിരുന്നു, കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്നീ ചിത്രങ്ങളിലും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ, പഴയകാല നടൻ മോഹൻ ശർമ്മ, സ്പടികം ജോർജ്, ഡോക്ടർ റോണി ഡേവിഡ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ, അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ ആണ്.
നിർമ്മാതാവ് ജിസോ ജോസ് തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശരത് ഷാജിയും, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിഖിൽ വേണുവുമാണ്.