നിർമാണ കമ്പനി ആരംഭിച്ച് രമേശ് പിഷാരടി
സംവിധായകനായതിനു പിന്നിലെ നിർമാണ കമ്പനിയും ആരംഭിച്ച് നടൻ രമേഷ് പിഷാരടി. ‘രമേഷ് പിഷാരടി എന്‍റർടെയ്ന്‍മെന്‍റസ്’ എന്ന പേരിലാണ് പുതിയ നിർമാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം

സംവിധായകനായതിനു പിന്നിലെ നിർമാണ കമ്പനിയും ആരംഭിച്ച് നടൻ രമേഷ് പിഷാരടി. ‘രമേഷ് പിഷാരടി എന്‍റർടെയ്ന്‍മെന്‍റസ്’ എന്ന പേരിലാണ് പുതിയ നിർമാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം കുറിക്കുന്നു.
‘വിഷു ദിനത്തിൽ സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിർമാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം.’–രമേശ് പിഷാരടി കുറിച്ചു.
അവതാരകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് രമേശ് പിഷാരടി. 2018-ല്‍ ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി പഞ്ചവർണ്ണ തത്ത എന്ന സിനിമ സംവിധാനം ചെയ്തു. 2019-ൽ മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവൻ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.