ദിലീഷ് പോത്തൻ ചിത്രം ജോജിയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഉണ്ണിമായ അവതരിപ്പിച്ച ബിൻസി. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ബിൻസിയുടെ കഥാപാത്രത്തിന്റെ മനോഹര രംഗം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ഉണ്ണിമായ. ബിൻസി എന്ന കഥാപാത്രം വീട്ടിൽ ഇരുന്ന് ടിവി കാണുന്നതും പനച്ചേൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിലീഷ് പോത്തൻ ചിത്രം  ജോജിയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഉണ്ണിമായ അവതരിപ്പിച്ച ബിൻസി. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ബിൻസിയുടെ കഥാപാത്രത്തിന്റെ മനോഹര രംഗം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ഉണ്ണിമായ.

ADVERTISEMENT

ബിൻസി വീട്ടിൽ ഇരുന്ന് ടിവി കാണുന്നതും പനച്ചേൽ കുട്ടപ്പൻ കടന്നു വരുമ്പോൾ ടിവി ഓഫ് ചെയ്തു മുറിയിലേക്ക് ഓടി പോകുന്നതുമാണ് രംഗം. ‘അപ്പൻ വീട്ടിൽ കയറി വന്നാൽ ബിൻസി പെട്ടെന്ന് താനെ മാഞ്ഞു പോകും’ എന്ന അടിക്കുറിപ്പോടെയാണ് രംഗം ഉണ്ണിമായ പങ്കുവെച്ചിരിക്കുന്നത്.

ADVERTISEMENT

ഈ മനോഹരമായ രംഗം എന്തിന് ഡിലീറ്റ് ചെയ്തു എന്നാണ് പലർക്കും അറിയേണ്ടത്. രസകരമായ പ്രതികരണങ്ങളും വിഡിയോയ്ക്കു ലഭിക്കുന്നുണ്ട്.

ADVERTISEMENT

ദേശീയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഫഹദ്, ബാബുരാജ്, ഷമ്മി തിലകന്‍, ബാബു രാജ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.