ചെന്നൈയില്‍ തിരിച്ചെത്തി; വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്
കരിയറിന്റെ തുടക്കം മുതൽ വിജയ്‌യ്ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള നടനാണ് വിവേക്. സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടെയായിരുന്നു. എന്നാല്‍ വിവേക് മരിച്ച സമയത്ത് പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിജയ് വിദേശത്തായിരുന്നു.

ചെന്നൈയില്‍ തിരിച്ചെത്തിയ താരം ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്കാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തെ നേരിൽകണ്ട് ദുഃഖം അറിയിച്ചു. പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയ്‌യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗില്‍ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.