തമിഴ് ഹാസ്യതാരം പാണ്ടു കോവിഡ് ബാധിച്ച് അന്തരിച്ചു
പ്രശസ്ത തമിഴ് ഹാസ്യതാരം പാണ്ടു അന്തരിച്ചു. കോവിഡ് രോഗം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 74 വയസ്സായിരുന്നു. ഭാര്യ കുമുദ. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കൾ. പ്രിയതാരത്തിന്റെ അകാല വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം

പ്രശസ്ത തമിഴ് ഹാസ്യതാരം പാണ്ടു അന്തരിച്ചു. കോവിഡ് രോഗം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 74 വയസ്സായിരുന്നു. ഭാര്യ കുമുദ. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കൾ.
പ്രിയതാരത്തിന്റെ അകാല വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
പാണ്ടുവിന്റെ മകൻ പിന്റു സിനിമാ താരമാണ്. 2013ൽ പുറത്തിറങ്ങിയ വെള്ളാച്ചി എന്ന ചിത്രത്തിൽ നായകനായാണ് പിന്റു അഭിനയരംഗത്തെത്തുന്നത്.