ഹൈജാക്കിങ് ത്രില്ലറുമായി ‘മിഷൻ സി’; ട്രെയിലർ
അപ്പാനി ശരത്, കൈലാഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ‘മിഷൻ സി’യുടെ ട്രെയിലർ റിലീസ് ചെയ്തു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ആക്‌ഷൻ ത്രില്ലറാണ്. അതിസാഹസികമായ ആക്‌ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ട്രെയിലറും. ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

അപ്പാനി ശരത്, കൈലാഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ‘മിഷൻ സി’യുടെ ട്രെയിലർ റിലീസ് ചെയ്തു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ആക്‌ഷൻ ത്രില്ലറാണ്. അതിസാഹസികമായ ആക്‌ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ട്രെയിലറും.
ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലർ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
മീനാക്ഷി ദിനേശ് ആണ് നായിക. പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ െചറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. കൈലാഷ് ആദ്യമായി കമാൻഡോ വേഷത്തിലെത്തുന്നു. മേജർ രവിയാണ് ചിത്രത്തിലെ മറ്റൊരു താരം.
വിനോദ് ഗുരുവായൂർ തന്നെ തിരക്കഥ നിർവഹിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ് ചെയ്യും. മുല്ലാ ഷാജി നിർമിക്കുന്ന ചിത്രത്തിന് സുശാന്ത് ശ്രീനി ക്യാമറ ചെയ്യുന്നു. സംഗീതം ഹണി–പാർഥസാരഥി. പശ്ചാത്തല സംഗീതം എബി ടോം സിറിയക്. ഗാനരചന സുനിൽ ജി. ചേറുകടവ്. എഡിറ്റിങ് റിയാസ് കെ. പ്രൊഡക്‌ഷന്‍ കൺട്രോളർ ബിനു മുരളി.