വിയറ്റ്നാം കോളനിയില്‍ ബാലതാരമായി തുടക്കം; ഈ നായികയെ അറിയുമോ?
വെള്ളിത്തിരയിലെ പല താരങ്ങൾക്കും പ്രേക്ഷകർ അറിയാതെ പോയതോ ശ്രദ്ധിക്കപ്പെടാതെ പോയതോ ആയ ഒരു തുടക്കം ഉണ്ടാകും. മിക്കവരും ചെറിയ വേഷത്തിലെങ്കിലും മുഖം കാണിച്ചുകൊണ്ടാവും തുടങ്ങുക. ഈ ചിത്രത്തിൽ കാണുന്ന കൊച്ചുകുട്ടിയെ മുതിർന്ന ശേഷമാണ് നമുക്ക് പരിചയമെങ്കിലും തുടക്കം വിയറ്റ്നാം കോളനി എന്ന

വെള്ളിത്തിരയിലെ പല താരങ്ങൾക്കും പ്രേക്ഷകർ അറിയാതെ പോയതോ ശ്രദ്ധിക്കപ്പെടാതെ പോയതോ ആയ ഒരു തുടക്കം ഉണ്ടാകും. മിക്കവരും ചെറിയ വേഷത്തിലെങ്കിലും മുഖം കാണിച്ചുകൊണ്ടാവും തുടങ്ങുക. ഈ ചിത്രത്തിൽ കാണുന്ന കൊച്ചുകുട്ടിയെ മുതിർന്ന ശേഷമാണ് നമുക്ക് പരിചയമെങ്കിലും തുടക്കം വിയറ്റ്നാം കോളനി എന്ന സിനിമയിലൂടെയാണ്.
സിനിമയിൽ മോഹൻലാലിന്റെ അനന്തരവളുടെ വേഷമാണ് താരത്തെ തുടക്കത്തിൽ തന്നെ കാത്തിരുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള ചോദ്യോത്തര വേളയിലാണ് തന്റെ ഈ കുട്ടിക്കാലം താരം പുറത്തെടുത്തത്.
റസിയ എന്ന ഓമനപ്പേരിൽ ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധികയാണ് ഇത്. വിയറ്റ്നാംകോളനിക്കു ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ താരം അഭിനയത്തിൽ സജീവമായി.
ഷെയ്ൻ നിഗം ചിത്രം ഓളിലാണ് അവസാനം രാധിക വേഷമിട്ടത്. ഭർത്താവുമൊത്ത് വിദേശത്താണ് രാധിക താമസം.