പത്തൊമ്പതാം നൂറ്റാണ്ടിലെ ‘നീലി’യായി രേണു സൗന്ദർ
വിനയൻ ഒരുക്കുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമയില്‍ നീലി എന്ന കഥാപാത്രമായി എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി രേണു സൗന്ദര്‍. കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു രേണുവിന്റെ കുറിപ്പ്. ”നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചത് ഒരു മികച്ച അനുഭവമാണ് വിനയന്‍ സര്‍. മുമ്പൊരിക്കലും

വിനയൻ ഒരുക്കുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമയില്‍ നീലി എന്ന കഥാപാത്രമായി എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി രേണു സൗന്ദര്‍. കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു രേണുവിന്റെ കുറിപ്പ്.
”നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചത് ഒരു മികച്ച അനുഭവമാണ് വിനയന്‍ സര്‍. മുമ്പൊരിക്കലും ഇതുപോലുള്ള ഒരു പീരിയഡ് സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. അതിശയകരമായ ടീമിനായി പ്രവര്‍ത്തിച്ചത് ഒരു വലിയ അനുഭവമായിരുന്നു. മാത്രമല്ല, ഒരു പിരീഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് ഒരു വലിയ പഠന അനുഭവമാണ്” എന്നാണ് രേണു കുറിച്ചിരിക്കുന്നത്.
കറുത്ത മുത്ത് എന്ന പരമ്പരയിലൂടെയാണ് രേണു അഭിനയ ലോകത്ത് എത്തിയത്. മാന്‍ഹോള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, ഓട്ടം, മാര്‍ജാര ഒരു കല്ലുവെച്ച നുണ തുടങ്ങിയ സിനിമകളില്‍ രേണു അഭിനയിച്ചിട്ടുണ്ട്. റിലീസിന് ഒരുങ്ങുന്ന മഞ്ജു വാരിയർ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലും രേണു അഭിനയിക്കുന്നുണ്ട്.M