ആരാധികയായെത്തിയ സൈറാ ബാനു
ലണ്ടനിൽ വിദ്യാർഥിനിയായിരിക്കെ ദിലീപ്‌കുമാറിന്റെ ‘ആൻ’ എന്ന സിനിമ കണ്ടു തുടങ്ങിയ ആരാധനയാണ് സൈറ ബാനുവിനെ ദിലീപിന്റെ ജീവിതസഖിയാക്കിയത്. പത്താംക്ലാസ് കഴിഞ്ഞ് അവരുടെ കുടുംബം മുംബൈയിലേക്കു മാറി. സൈറ 16 ാം വയസ്സിൽ ഹിന്ദി സിനിമയിലും അരങ്ങേറി. സൈറാ ബാനു പുതിയ വീട്ടിലേക്കു താമസം മാറവെ വിരുന്നിന്

ലണ്ടനിൽ വിദ്യാർഥിനിയായിരിക്കെ ദിലീപ്‌കുമാറിന്റെ ‘ആൻ’ എന്ന സിനിമ കണ്ടു തുടങ്ങിയ ആരാധനയാണ് സൈറ ബാനുവിനെ ദിലീപിന്റെ ജീവിതസഖിയാക്കിയത്. പത്താംക്ലാസ് കഴിഞ്ഞ് അവരുടെ കുടുംബം മുംബൈയിലേക്കു മാറി. സൈറ 16 ാം വയസ്സിൽ ഹിന്ദി സിനിമയിലും അരങ്ങേറി. സൈറാ ബാനു പുതിയ വീട്ടിലേക്കു താമസം മാറവെ വിരുന്നിന് ദിലീപ്‌കുമാറിനെയും ക്ഷണിച്ചു. സൈറയയെ കണ്ടപ്പോൾ അവൾ തന്നെ കാത്തിരിക്കുകയായിരുന്നെന്നു ദിലീപ്‌കുമാറിനു തോന്നി. ആലോചനയും. ഉറപ്പിക്കലും ചടങ്ങുമെല്ലാം 10 ദിവസത്തിനകം.
വിവാഹത്തിനു ശേഷമാണ് ഇരുവരും ആദ്യമായി നായികാനായകൻമാരായി അഭിനയിച്ചത്. ഭീം സിങ്ങിന്റെ സംവിധാനത്തിൽ മദ്രാസിൽ ചിത്രീകരിച്ച ‘ഗോപി’ എന്ന ചിത്രത്തിൽ. വിവാഹശേഷം 3 വർഷമേ സൈറാ ബാനു അഭിനയിച്ചൂള്ളൂ. ഇടക്കാലത്ത് അസ്മ എന്നൊരു സ്ത്രീയെ ദിലീപ് കുമാർ വിവാഹം ചെയ്തത് സൈറയുമായി വേർപിരിയുന്നതിന്റെ വക്കിലെത്തിച്ചിരുന്നു. എന്നാൽ, താൻ ചതിക്കപ്പെടുകയായിരുന്നു എന്നാണ് ആത്മകഥയിൽ പറയുന്നത്.