വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി. നടനും സംവിധാനസഹായിയുമായ സാം സിബിനാണ് വരൻ. ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സാം. ലോക്ഡൗൺകാലത്ത് ആഢംബരങ്ങളൊന്നുമില്ലാതെ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകൾ അന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി. നടനും സംവിധാനസഹായിയുമായ സാം സിബിനാണ് വരൻ. ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീനിൽ ‘ജിമ്മൻ’ എന്ന് വിളിപ്പേരുള്ള ശങ്കറിനെ അവതരിപ്പിച്ചത് സാം ആയിരുന്നു. 

ADVERTISEMENT

ലോക്ഡൗൺകാലത്ത് ആഢംബരങ്ങളൊന്നുമില്ലാതെ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകൾ അന്ന ബോബി വിവാഹിതയായത്. 

ADVERTISEMENT

സ്വർണക്കട ഉടമ കൂടിയായ ബോബി തന്റെ മകളുടെ വിവാഹച്ചടങ്ങ് ലളിതമാക്കിയതിൽ, നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അഭിനന്ദനം അറിയിക്കുന്നുണ്ട്.

ADVERTISEMENT