‘അൽപം പേടിയുണ്ട്’; വാക്സിൻ സ്വീകരിച്ച് നിത്യ ദാസ്; വിഡിയോ
നടി നിത്യ ദാസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്ന വിഡിയോ ആണ് ആരാധകരുടെ ഇടയിൽ ൈവറൽ. അൽപം പേടിയോടെയാണ് നടി വാക്സിൻ സ്വീകരിക്കാൻ ഇരിക്കുന്നത്. നടി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നതും. എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും ധൈര്യമായി ഇരിക്കൂ എന്നും

നടി നിത്യ ദാസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്ന വിഡിയോ ആണ് ആരാധകരുടെ ഇടയിൽ ൈവറൽ. അൽപം പേടിയോടെയാണ് നടി വാക്സിൻ സ്വീകരിക്കാൻ ഇരിക്കുന്നത്. നടി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നതും. എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും ധൈര്യമായി ഇരിക്കൂ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.
വിവാഹശേഷം മിനി സ്ക്രീനിൽ സജീവമാണ് താരം. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമൻ സിങ് ജംവാളുമാണ് മക്കൾ.