അതീവഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ. കറുപ്പണിഞ്ഞ് അൾട്രാ ഗ്ലാമറസ് ആയാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മനേക മുരളിയാണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് സിജൻ. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതീവഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ. കറുപ്പണിഞ്ഞ് അൾട്രാ ഗ്ലാമറസ് ആയാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ADVERTISEMENT

മനേക മുരളിയാണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് സിജൻ.

ADVERTISEMENT

ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു.

ADVERTISEMENT

മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും നടി തന്നെയാണ് അഭിനയിക്കുക. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT