ഓണപ്പുടവയിൽ കുഞ്ഞാറ്റ; ചിത്രങ്ങളുമായി മനോജ് കെ. ജയനും കുടുംബവും
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാ ലക്ഷ്മിയെന്ന കുഞ്ഞാറ്റയുടെ ഓണാഘോഷ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബ ചിത്രം മനോജ് കെ. ജയൻ പങ്കുവച്ചിരുന്നു. ഓണപ്പുടവു ധരിച്ച് സുന്ദരിയായി നിൽക്കുന്ന കുഞ്ഞാറ്റയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. എത്രവേഗമാണ് കുഞ്ഞാറ്റ വലിയ

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാ ലക്ഷ്മിയെന്ന കുഞ്ഞാറ്റയുടെ ഓണാഘോഷ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബ ചിത്രം മനോജ് കെ. ജയൻ പങ്കുവച്ചിരുന്നു.
ഓണപ്പുടവു ധരിച്ച് സുന്ദരിയായി നിൽക്കുന്ന കുഞ്ഞാറ്റയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. എത്രവേഗമാണ് കുഞ്ഞാറ്റ വലിയ കുട്ടി ആയതെന്നാണ് ചിത്രങ്ങൾ കണ്ട ആരാധകരുടെ ഒന്നടങ്കം പറയുന്നത്. ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ആശയും, മകനും ഉൾപ്പെടുന്നുണ്ട്.