വീട്ടിലെ ഓണാഘോഷ കാഴ്ചകളുമായി ദിയ കൃഷ്ണ; വിഡിയോ
നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും ഓണം വലിയൊരു ആഘോഷം തന്നെയാണ്. നാല് മക്കളടങ്ങുന്ന കുടുംബത്തിൽ ഓണത്തിന് പ്രത്യേക ഫോട്ടോഷൂട്ട് വരെ നടത്തുക പതിവാണ്. ഇപ്പോഴിതാ ഇത്തവണത്തെ ഓണാഘോഷ കാഴ്ചകളുമായി എത്തുകയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഫോട്ടോഷൂട്ടിലെ പിന്നാമ്പുറ കാഴ്ചകളും വീട്ടില്‍ അത്തപ്പൂക്കളം

നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും ഓണം വലിയൊരു ആഘോഷം തന്നെയാണ്. നാല് മക്കളടങ്ങുന്ന കുടുംബത്തിൽ ഓണത്തിന് പ്രത്യേക ഫോട്ടോഷൂട്ട് വരെ നടത്തുക പതിവാണ്. ഇപ്പോഴിതാ ഇത്തവണത്തെ ഓണാഘോഷ കാഴ്ചകളുമായി എത്തുകയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ.
ഫോട്ടോഷൂട്ടിലെ പിന്നാമ്പുറ കാഴ്ചകളും വീട്ടില്‍ അത്തപ്പൂക്കളം ഒരുക്കുന്നതെല്ലാം ദിയ വിഡിയോയിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.