ഹോക്കൈ സീരിസുമായി മാർവൽ; ട്രെയിലർ
ഫാൽകൺ ആൻഡ് വിന്റർ സോൾജ്യർ, വാൻഡ വിഷൻ, ലോകി എന്നീ സീരിസുകൾക്കുശേഷം ഹോക്കൈ പ്രധാനകഥാപാത്രമാകുന്ന മിനിസീരിസുമായി മാർവൽ. ക്ലിന്റ് ബാർടൺ എന്ന കഥാപാത്രമായി ജെറെമി റെന്നർ തന്നെ എത്തുന്നു. കേറ്റ് ബിഷപ് എന്ന യുവ അവഞ്ചറായി ഹെയ്‌ലി സ്റ്റിൻഫിൽഡും ഒപ്പമുണ്ട്. െവര ഫർമിഗ, ഫ്രീമി, ടോണി ഡാൽടൺ, അലാക്വ കോക്സ്

ഫാൽകൺ ആൻഡ് വിന്റർ സോൾജ്യർ, വാൻഡ വിഷൻ, ലോകി എന്നീ സീരിസുകൾക്കുശേഷം ഹോക്കൈ പ്രധാനകഥാപാത്രമാകുന്ന മിനിസീരിസുമായി മാർവൽ. ക്ലിന്റ് ബാർടൺ എന്ന കഥാപാത്രമായി ജെറെമി റെന്നർ തന്നെ എത്തുന്നു. കേറ്റ് ബിഷപ് എന്ന യുവ അവഞ്ചറായി ഹെയ്‌ലി സ്റ്റിൻഫിൽഡും ഒപ്പമുണ്ട്.
െവര ഫർമിഗ, ഫ്രീമി, ടോണി ഡാൽടൺ, അലാക്വ കോക്സ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നവംബർ 24ന് ഡിസ്നിപ്ലസിലൂടെ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. ആറ് എപ്പിസോഡുകൾ ഉള്ള സീരിസ് ഡിസംബർ 29ന് അവസാനിക്കും.