സഹോദരന്റെ വിവാഹം ആഘോഷമാക്കി അമല പോൾ; വിഡിയോ
നടി അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോൾ വിവാഹിതനായി. അൽക കുര്യന്‍ ആണ് വധു. വിവാഹ റിസപ്ഷന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവീട്ടുകാരുെടയും കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മര്‍ച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന അഭിജിത്ത് സിനിമയിലും

നടി അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോൾ വിവാഹിതനായി. അൽക കുര്യന്‍ ആണ് വധു. വിവാഹ റിസപ്ഷന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവീട്ടുകാരുെടയും കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
മര്‍ച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന അഭിജിത്ത് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ലൈല ഓ ലൈല, ദേവി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിജിത്ത് പ്രത്യക്ഷപ്പെട്ടു. ജോലിത്തിരക്കുകൾ ഉണ്ടായതിനാൽ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം അമല പോളിന്റേതായി രണ്ട് സിനിമകൾ റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം, തമിഴ് ത്രില്ലർ അതോ അന്ത പറവൈ പോലെയാണ് പുറത്തിറങ്ങാനിരിക്കുന്നത്.