‘എസ്ര’ ഹിന്ദി റീമേക്ക്; ടീസർ
പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്ണ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് ടീസർ എത്തി. ‘ഡിബുക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് നായകൻ. നികിത ദത്ത, മാനവ് കൗൾ എന്നിവരാണ് മറ്റ് താരങ്ങൾ. ജയ്കൃഷ്ണൻ തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. മുംബൈയിലും

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്ണ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് ടീസർ എത്തി. ‘ഡിബുക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് നായകൻ. നികിത ദത്ത, മാനവ് കൗൾ എന്നിവരാണ് മറ്റ് താരങ്ങൾ.
ജയ്കൃഷ്ണൻ തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. മുംബൈയിലും മൗറീഷ്യസിലുമായിട്ടാണ് ചിത്രീകരണം. ഒക്ടോബർ 29ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.