അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ് കുമാറിന്റെ സ്മൃതികുടീരം സന്ദർശിച്ച് വികാരഭാരത്തോടെ വിതുമ്പി സൂര്യ. ഏറെ നേരം കുടീരത്തിൽ കൈവച്ച് നിന്ന താരം നടന്റെ ഓർമകൾക്കു മുന്നിൽ വികാരനിർഭരനായി. മരണം ഒരിക്കലും ഉൾക്കൊള്ളാനാകുന്നില്ലെന്നും നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

‘പുനീത് ഓർമയായെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. പുനീതിന്റെ കുടുംബത്തിലെ ഓരോരുത്തരുമായും അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഞാൻ ജനിക്കുന്നതിനു മുമ്പേയുള്ള സൗഹൃദമാണിത്. എന്റെ അമ്മ പറയുന്നത് ഇപ്പോൾ ഓർമ വരുന്നു. അമ്മയുടെ വയറ്റിൽ ഞാൻ നാല് മാസമുള്ളപ്പോൾ പുനീത് ഏഴ് മാസമായിരുന്നു. ജനിക്കുന്നതിനു മുമ്പേ ഞങ്ങൾ പരിചയപ്പെട്ടവരാണ്. വീട്ടിൽ അച്ഛനും അമ്മയുമൊക്കെ വലിയ ആഘാതത്തിലാണ്. ഏത് ഫോട്ടോയിലും വിഡിയോയിലും പുനീതിനെ ചിരിച്ചുമാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. ഒരുപാട് നല്ല കാര്യങ്ങൾ പുനീത് ചെയ്തിട്ടുണ്ട്. ആ ഓർമകൾ നമ്മുടെ എല്ലാവരുടെയും ഹൃദയത്തിലുണ്ടാകും.’–സൂര്യ പറഞ്ഞു.