അടുത്ത ഊഴം സുരേഷ് ഗോപിയുടേത്; ‘കാവൽ’ മാസ് ടീസർ
ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിർമിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലിന്റെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. വർഷങ്ങൾക്കു മുമ്പ് ആക്ഷൻ സിനിമകളിലൂടെ നമ്മെ കോരിത്തരിപ്പിച്ച താരം അതേ

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിർമിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലിന്റെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. വർഷങ്ങൾക്കു മുമ്പ് ആക്ഷൻ സിനിമകളിലൂടെ നമ്മെ കോരിത്തരിപ്പിച്ച താരം അതേ എനർജിയോടെ സ്ക്രീനിലെത്തുന്നു.
തമ്പാൻ എന്ന നായക വേഷത്തിൽ സുരേഷ് ഗോപി എത്തുമ്പോൾ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ രൺജി പണിക്കരും ചിത്രത്തിൽ വേഷമിടുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് എഴുതുന്നതും രണ്‍ജി പണിക്കര്‍ ആണ്. ചിത്രം നവംബർ 25ന് തിയറ്ററുകളിലെത്തും.