ജയറാമിന് പിറന്നാള്‍ ആശംസകൾ നേർന്ന് പാർവതിയും മക്കളും
നടൻ ജയറാമിന് പിറന്നാള്‍ ആശംസകൾ നേർന്ന് ഭാര്യ പാർവതിയും മകൻ കാളിദാസും. ലോകത്തിലെ തന്റെ പ്രിയപ്പെട്ട റോൾമോഡലും അടുത്തസുഹൃത്തുമായ അച്ഛന് പിറന്നാൾ ആശംസകൾ എന്നായിരുന്നു കാളിദാസ് കുറിച്ചത്. ‘ഹാപ്പി ബർത്ത് ഡേ ലവ്’ എന്നായിരുന്നു പാർവതിയുടെ ആശംസ. അതേസമയം തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ്

നടൻ ജയറാമിന് പിറന്നാള്‍ ആശംസകൾ നേർന്ന് ഭാര്യ പാർവതിയും മകൻ കാളിദാസും. ലോകത്തിലെ തന്റെ പ്രിയപ്പെട്ട റോൾമോഡലും അടുത്തസുഹൃത്തുമായ അച്ഛന് പിറന്നാൾ ആശംസകൾ എന്നായിരുന്നു കാളിദാസ് കുറിച്ചത്. ‘ഹാപ്പി ബർത്ത് ഡേ ലവ്’ എന്നായിരുന്നു പാർവതിയുടെ ആശംസ.
അതേസമയം തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് ജയറാമിന്റേതായി ഒരുങ്ങുന്നത്. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘രാധേ ശ്യാം’, മണിരത്നത്തിന്റെ ‘പൊന്നിയിൻസെൽവം’, ശങ്കർ–രാം ചരൺ ചിത്രം, മഹേഷ് ബാബുവിന്റെ ‘സർകാരു വാരി പാടാ’ എന്നിവയാണ് ജയറാമിന്റെ വമ്പൻ പ്രോജക്ടുകൾ.
മലയാളത്തിൽ സത്യൻഅന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്-ജയറാം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക.