തിയറ്ററുകളിൽ ആവേശം തീർക്കാൻ വീണ്ടുമൊരു ക്രിസ്മസ് കാലം. കോവിഡിനോട് അനുബന്ധിച്ച് നിശബ്ദമായ സിനിമാലോകത്തിന് പുത്തൻ ഉണർവ് നൽകി തിയറ്ററുകൾ സജീവമായിരിക്കുകയാണ് വീണ്ടും. ക്രിസ്മസ് റിലീസായി ഒരുപിടി ചിത്രങ്ങളാണ് തിയറ്ററുകളിലും ഒടിടിയിലുമായി റിലീസിനൊരുങ്ങുന്നത്. അല്ലു അർജുൻ- ഫഹദ് ചിത്രം പുഷ്പ, അജഗജാന്തരം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിൽ ആവേശം തീർക്കാൻ വീണ്ടുമൊരു ക്രിസ്മസ് കാലം. കോവിഡിനോട് അനുബന്ധിച്ച് നിശബ്ദമായ സിനിമാലോകത്തിന് പുത്തൻ ഉണർവ് നൽകി തിയറ്ററുകൾ സജീവമായിരിക്കുകയാണ് വീണ്ടും. ക്രിസ്മസ് റിലീസായി ഒരുപിടി ചിത്രങ്ങളാണ് തിയറ്ററുകളിലും ഒടിടിയിലുമായി റിലീസിനൊരുങ്ങുന്നത്. അല്ലു അർജുൻ- ഫഹദ് ചിത്രം പുഷ്പ, അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ, ജിബൂട്ടി, സ്പൈഡർമാൻ: നോ വേ ഹോം എന്നിവയാണ് പ്രധാന തിയറ്റർ റിലീസുകൾ.

ADVERTISEMENT

ഒടിടിയിലും വമ്പൻ സിനിമകളാണ് റിലീസിനെത്തുന്നത്. മിന്നൽ മുരളി, കേശു ഈ വീടിന്റെ നാഥൻ, മധുരം തുടങ്ങിയ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമിലൂടെ നേരിട്ട് റിലീസ് ചെയ്യും. ഒപ്പം മുൻപ് തിയറ്ററുകളിൽ റിലീസ് ചെയ്ത കുറുപ്പ്, മരക്കാർ, കാവൽ തുടങ്ങിയ ചിത്രങ്ങളും ക്രിസ്മസിനു മുൻപേ ഒടിടി റിലീസിനെത്തും.

ഇതിൽ ആരാധകര്‍ക്കു വിരുന്നൊരുക്കി ‘കുറുപ്പ്’ നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തിയിട്ടുണ്ട്. ഡിസംബർ 16ന് സ്പൈഡർമാനും 17ന് പുഷ്പയും തിയറ്ററിലെത്തുന്നതോടെ ചലച്ചിത്രോത്സവം തുടങ്ങുകയായി. മോഹൻലാലിന്റെ ‘മരക്കാറും’ ഡിസംബർ 17ന് റിലീസ് ചെയ്യുമെന്ന് ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

കുറുപ്പ്- ഡിസംബർ 15 (നെറ്റ്ഫ്ളിക്സ്)

മിന്നൽ മുരളി- ഡിസംബർ 24 (നെറ്റ്ഫ്ലിക്സ്)

ADVERTISEMENT

മരക്കാർ- ഡിസംബർ 17 (ആമസോൺ പ്രൈം)

കാവൽ- ഡിസംബർ 23 (നെറ്റ്ഫ്ലിക്സ്)

കേശു ഈ വീടിന്റെ നാഥൻ- ഡിസംബർ 31 (ഹോട്ട്സ്റ്റാർ)

കോളാമ്പി–ഡിസംബർ 24 (എം ടാക്കി)

മധുരം–ഡിസംബർ 24 (സോണി)

ചിമ്പു–വെങ്കട് പ്രഭു കൂട്ടുകെട്ടിൽ പുറത്തിറങ്ങി തിയറ്ററുകളിൽ വലിയ വിജയം നേടിയ തമിഴ്ചിത്രം ‘മാനാടും’ സോണി ഒടിടി പ്ലാറ്റ്ഫോമിലൂടെ ഡിസംബറിൽ റിലീസ് ചെയ്യും.