സംവിധായകനും ഫൊട്ടോഗ്രാഫറുമായ അനീഷ് ഉപാസന പകർത്തിയ നടൻ മോഹൻലാലിന്റെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. ഒരു ഗോട്ടിയിലേക്ക് നോക്കി നിൽക്കുന്ന താരത്തിന്റെ മനോഹര ചിത്രം. ഇപ്പോഴിതാ ഈ ചിത്രം പകർത്താനുണ്ടായ എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അനീഷ് ഉപാസന. മോഹൻലാൽ സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകനും ഫൊട്ടോഗ്രാഫറുമായ അനീഷ് ഉപാസന പകർത്തിയ നടൻ മോഹൻലാലിന്റെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. ഒരു ഗോട്ടിയിലേക്ക് നോക്കി നിൽക്കുന്ന താരത്തിന്റെ മനോഹര ചിത്രം. ഇപ്പോഴിതാ ഈ ചിത്രം പകർത്താനുണ്ടായ എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അനീഷ് ഉപാസന. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ സെറ്റിൽ നിന്നായിരുന്നു ആ ചിത്രം പകർത്തിയത്. 

ADVERTISEMENT

അനീഷ് ഉപാസനയുടെ വാക്കുകൾ:

‘ദേ ഗോട്ടിക്കുള്ളില്‍ ഞാന്‍..’

ADVERTISEMENT

(ലൊക്കേഷന്‍ ബറോസ്)

വിഷ്ണു : അനീഷേട്ടാ ലാല്‍ സാര്‍ വന്നിട്ടുണ്ട്..

ADVERTISEMENT

ഞാന്‍ : ആണോ..? ശരി ക്യാമറ താ.. ഒന്ന് പുറകെ പോയി നോക്കട്ടെ.. എന്തേലും തടഞ്ഞാലോ…?

സ്റ്റാന്‍ഡില്‍ ഉറപ്പിച്ച ക്യാമറയുമെടുത്ത് സാറിന്റെ പുറകെ പോകുന്ന ഞാന്‍

ബറോസിന് വേണ്ടിയൊരുക്കിയ കൂറ്റന്‍ സെറ്റിനകത്ത് സഹപ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കുന്ന ലാല്‍ സാറിനെ ഞാന്‍ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി.. അല്പ നേരത്തിന് ശേഷം പുറത്തേക്കിറങ്ങിയ ലാല്‍ സാറിനടുത്ത് കലാസംവിധായകന്‍ സന്തോഷ് രാമന്‍ ആര്‍ട്ട് പ്രോപ്പര്‍ട്ടികള്‍ പലതും കാണിച്ച് തുടങ്ങി… എല്ലാം ഒന്നിനൊന്ന് മെച്ചം.. പെട്ടെന്നായിരുന്നു ഒരു ഗോട്ടി കയ്യില്‍ കിട്ടിയത്..

കൂടെ നിന്നവരോടായി ലാല്‍ സാര്‍ : ഇത് നന്നായിട്ടുണ്ടല്ലേ.. നോക്കൂ.. ഇതിലെന്നെ കാണാം..(കുട്ടിത്തം തുളുമ്പുന്ന ചിരി)

ഒരു കുഞ്ഞ് സംസാരിക്കുന്നത് പോലെയാണ് സാര്‍ ആ ഗോട്ടിയെ കുറിച്ച് സംസാരിച്ചത്.. ഒരു പക്ഷേ ആ സമയത്ത് എന്നെ ക്യാമെറയെടുക്കാന്‍ പ്രേരിപ്പിച്ചതും ആ വാക്കുകളാവാം..

ഈ ഒറ്റ ഫോട്ടോ മാത്രമേ എനിക്കെടുക്കാന്‍ കഴിഞ്ഞുള്ളു.. അതിനുള്ളില്‍ സാര്‍ മുഖത്ത് നിന്നും ഗോട്ടി മാറ്റിയിരുന്നു…

ക്യാമറ കൈയിലെടുത്തപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചതാണ് ആ ഗോട്ടിയില്‍ സാറിന്റെ മുഖം പതിയണമെന്ന്…

പതിഞ്ഞു..

മനസ്സില്‍ കണ്ട ചിത്രം മനസ്സിനേക്കാള്‍ വേഗതയില്‍ ക്യാമറയില്‍ പകര്‍ത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍...

ഇപ്പൊ സാറിന്റെ വാട്‌സാപ്പ് ഡിപി ആണ് ഈ ചിത്രം