‘മിന്നൽ മുരളി’യിൽ നിങ്ങൾ കാണാതെ പോയ 41 ബ്രില്യൻസ്; വിഡിയോ
‘മിന്നൽ മുരളി’ സിനിമയിലെ ഓരോ സീനിലും സംവിധായകൻ ബേസിൽ ജോസഫ് ഒരുക്കിയ ബ്രില്യൻസ് കണ്ടെത്തുകയാണ് സൈബർ ഇടത്തിലെ നിരൂപകർ. ചിത്രത്തിൽ നിങ്ങൾ ശ്രദ്ധിക്കാതെ പോയ ചില കാഴ്ചകളാണ് ഒരു വിഡിയോയിലൂടെ ഇവർ കാണിച്ചുതരുന്നത്. കഥ നടക്കുന്ന കുറുക്കൻമൂലയിൽ മാത്രം കണ്ടുവരുന്ന ചില ബ്രാൻഡുകൾ, കുഞ്ഞിരാമായണത്തിലെ ‘സൽസ’

‘മിന്നൽ മുരളി’ സിനിമയിലെ ഓരോ സീനിലും സംവിധായകൻ ബേസിൽ ജോസഫ് ഒരുക്കിയ ബ്രില്യൻസ് കണ്ടെത്തുകയാണ് സൈബർ ഇടത്തിലെ നിരൂപകർ. ചിത്രത്തിൽ നിങ്ങൾ ശ്രദ്ധിക്കാതെ പോയ ചില കാഴ്ചകളാണ് ഒരു വിഡിയോയിലൂടെ ഇവർ കാണിച്ചുതരുന്നത്.
കഥ നടക്കുന്ന കുറുക്കൻമൂലയിൽ മാത്രം കണ്ടുവരുന്ന ചില ബ്രാൻഡുകൾ, കുഞ്ഞിരാമായണത്തിലെ ‘സൽസ’ മദ്യം എന്നിങ്ങനെ പോകുന്നു കാഴ്ചകൾ. മിഥുനത്തിലെ സേതുമാധവന്റെ സ്വപ്നമായ ദാക്ഷായണി ബിസ്കറ്റ് ഇക്കൂട്ടത്തിൽ ഒന്നാണ്. ഒപ്പം വേറെയുമുണ്ട് ചില ബേസിൽ ബ്രാൻഡുകൾ.
പെപ്സി കുറുക്കൻ മൂലയിൽ എത്തുമ്പോൾ പെസ്പി ആകും. പ്യൂമ പോമയാകും. എന്തിനേറെ പറയുന്നു. വാഹനനങ്ങളുടെ കെഎൽ റജിസ്ട്രേഷൻ പോലും കെ.എം ആകും. (കുറുക്കൻ മൂല). ഇങ്ങനെ കൗതുകം തോന്നിപ്പിക്കുന്ന ഒട്ടേറെ ബ്രില്യൻസുകളും കാണാം മിന്നൽ മുരളിയിൽ. മിന്നി പോകുന്ന ഇതെല്ലാം തേടിപ്പിടിച്ച് പങ്കുവയ്ക്കുന്നവരുടെ ബ്രില്യൻസിനെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കണം എന്ന ചോദ്യമാണ് ബാക്കി.