തീപാറുന്ന സംഘട്ടന രംഗങ്ങളുമായി വിശാൽ; വിഡിയോ
വിശാൽ നായകനാകുന്ന ‘വീരമൈ വാഗൈ സൂഡും’ എന്ന ആക്‌ഷൻ ത്രില്ലർ ഫെബ്രുവരി നാലിന് റിലീസിനെത്തും. തു.പാ. ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജ സംഗീതം നൽകുന്നു. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ രണ്ട് മിനിറ്റുള്ള പ്രമൊ വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. അതിഗംഭീരമായ ആക്‌ഷൻ രംഗങ്ങളാണ്

വിശാൽ നായകനാകുന്ന ‘വീരമൈ വാഗൈ സൂഡും’ എന്ന ആക്‌ഷൻ ത്രില്ലർ ഫെബ്രുവരി നാലിന് റിലീസിനെത്തും. തു.പാ. ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജ സംഗീതം നൽകുന്നു. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ രണ്ട് മിനിറ്റുള്ള പ്രമൊ വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.
അതിഗംഭീരമായ ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ൈഹലൈറ്റ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ വിശാലിനു പരുക്ക് സംഭവിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
മലയാളി താരം ബാബുരാജ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഡിംപിൾ ഹയതി, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.