രാക്ഷസനു ശേഷം വിഷ്‌ണു വിശാലിന്റെ ‘എഫ്ഐആർ’; ട്രെയിലർ
രാക്ഷസനു ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എഫ്‌ഐആര്‍ (FIR) ട്രെയിലർ എത്തി. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. മഞ്ജിമ മോഹൻ, റെയ്സാ വിൽസൺ, റെബ മോണിക്ക എന്നിവരാണ് നായികമാർ. മനു ആനന്ദ് ആണ് സംവിധാനം. ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ഗൗതം വാസുദേവ് മേനോനും

രാക്ഷസനു ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എഫ്‌ഐആര്‍ (FIR) ട്രെയിലർ എത്തി. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. മഞ്ജിമ മോഹൻ, റെയ്സാ വിൽസൺ, റെബ മോണിക്ക എന്നിവരാണ് നായികമാർ. മനു ആനന്ദ് ആണ് സംവിധാനം.
ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ഗൗതം വാസുദേവ് മേനോനും എത്തുന്നു എന്നാണ്. നടി മാലാ പാർവതിയാണ് വിഷ്ണുവിന്റെ അമ്മയായി അഭിനയിക്കുന്നത്. സുജാത പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ആനന്ദ് ആണ് നിർമാണം.