പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ എസ്ഐ ആന്‍റണി എന്ന പ്രാധാന്യമുള്ള കഥാപാത്രമായി വിനായകനും എത്തുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. രാധാമണി എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ എസ്ഐ ആന്‍റണി എന്ന പ്രാധാന്യമുള്ള കഥാപാത്രമായി വിനായകനും എത്തുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

ADVERTISEMENT

രാധാമണി എന്ന വീട്ടമ്മയായി നവ്യ എത്തുന്നു. വളരെ സാധാരണക്കാരിയായ വീട്ടമ്മയാണ് രാധാമണി. അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്‍റെയും സഹനത്തിന്‍റെയും കഥയാണ് ഒരുത്തീ പറയുന്നത്.

ADVERTISEMENT

കെപിഎസി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ADVERTISEMENT

എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാ​ഗ്രഹണം ജിംഷി ഖാലിദ്, ഗോപിസുന്ദറും തകര ബാന്റും ചേർന്നാണ് സംഗീതം, എഡിറ്റിങ് ലിജോ പോള്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ രം​ഗനാഥ് രവി, മേക്കപ്പ് രതീഷ് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, ബെന്‍സി പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ കെ.വി. അബ്ദുൾ നാസര്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർച്ച് 11ന് ചിത്രം റിലീസിനെത്തും.