ഇരട്ടക്കുട്ടികളുടെ അച്ഛൻ; സന്തോഷം പങ്കുവച്ച് അരുൺ ഗോപി
ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകൻ അരുൺ ഗോപി. മാർച്ച് 18ന് രാവിലെയാണ് അരുണിനും ഭാര്യ സൗമ്യയ്ക്കും ഒരു മകനും മകളും ജനിച്ചത്. അമ്മയും മക്കളും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും എന്നും ഉണ്ടാകണമെന്നും അരുൺ ഗോപി സമൂഹമാധ്യമത്തിലൂടെ

ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകൻ അരുൺ ഗോപി. മാർച്ച് 18ന് രാവിലെയാണ് അരുണിനും ഭാര്യ സൗമ്യയ്ക്കും ഒരു മകനും മകളും ജനിച്ചത്. അമ്മയും മക്കളും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും എന്നും ഉണ്ടാകണമെന്നും അരുൺ ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
2019ലായിരുന്നു അരുണിന്റെയും സൗമ്യയുടെയും വിവാഹം. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയാണ് സൗമ്യ. നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുന്നത്.
ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്താണ് അരുണ്‍ ഗോപി സ്വതന്ത്ര സംവിധാന രംഗത്തേക്ക് വരുന്നത്. ശേഷം മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നായകനാക്കി ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം എഴുതി സംവിധാനം ചെയ്തു.