ബോളിവുഡ് നടി കജോളിനെ കണ്ട സന്തോഷം പങ്കുവച്ച് നിരഞ്ജന അനൂപ്. ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു തന്റെ പ്രിയ താരത്തെ നേരിട്ട് കാണുക എന്നതെന്നും ആ സത്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും നിരഞ്ജന പറയുന്നു. നടൻ പ്രകാശ് രാജിന്റെ ഭാര്യ പോണി പ്രകാശ് ആണ് കജോളിനൊപ്പം നിൽക്കുന്ന നിരഞ്ജനയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് നടി കജോളിനെ കണ്ട സന്തോഷം പങ്കുവച്ച് നിരഞ്ജന അനൂപ്. ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു തന്റെ പ്രിയ താരത്തെ നേരിട്ട് കാണുക എന്നതെന്നും ആ സത്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും നിരഞ്ജന പറയുന്നു. നടൻ പ്രകാശ് രാജിന്റെ ഭാര്യ പോണി പ്രകാശ് ആണ് കജോളിനൊപ്പം നിൽക്കുന്ന നിരഞ്ജനയുടെ ചിത്രത്തിന്റെ ഫോട്ടോഗ്രാഫർ.

ADVERTISEMENT

കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഈ കണ്ടുമുട്ടൽ. ‘സലാം വെങ്കി’ എന്നാണ് ചിത്രത്തിന്റെ പേര്. യഥാര്‍ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം 'സുജാത' എന്ന അമ്മയുടെ കഥയാണ് പറയുന്നത്.

ADVERTISEMENT

ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കാജോള്‍ വേഷമിടുന്നത്. സമീര്‍ അറോറയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്‌ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT