സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് സംവിധായിക വിധു വിൻസന്റ്. തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന ചിന്തയാണ് വിനായകന്റേത് എങ്കിൽ അത് തിരുത്തിക്കൊടുക്കാൻ സുഹൃത്തുക്കൾ ശ്രമിക്കണമെന്ന് വിധു വിൻസന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് സംവിധായിക വിധു വിൻസന്റ്. തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന ചിന്തയാണ് വിനായകന്റേത് എങ്കിൽ അത് തിരുത്തിക്കൊടുക്കാൻ സുഹൃത്തുക്കൾ ശ്രമിക്കണമെന്ന് വിധു വിൻസന്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ADVERTISEMENT

കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്.

ADVERTISEMENT

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നത് അടക്കം വിനായകൻ നടത്തിയ പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. നടൻ ഹരീഷ് പേരടി, എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി തുടങ്ങി പ്രമുഖരുൾപ്പെടെയുള്ളവർ വിനായകനെതിരെ രംഗത്തെത്തിയിരുന്നു.