ജിമ്മിൽ ഐശ്വര്യ ലക്ഷ്മിയുടെ ഗംഭീര വർക്കൗട്ട്; വിഡിയോ

നടി ഐശ്വര്യ ലക്ഷ്മിയുടെ വർക്കൗട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സുഹൃത്ത് ലക്ഷ്മി വിശ്വനാഥ് ആണ് ഐശ്വര്യയുടെ കഠിന വ്യായാമമുറകളുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സഹപ്രവർത്തകർ ഉൾപ്പടെ നിരവധിപേർ ഐശ്വര്യയെ പ്രശംസിച്ച് രംഗത്തെത്തി. അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി

നടി ഐശ്വര്യ ലക്ഷ്മിയുടെ വർക്കൗട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സുഹൃത്ത് ലക്ഷ്മി വിശ്വനാഥ് ആണ് ഐശ്വര്യയുടെ കഠിന വ്യായാമമുറകളുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
സഹപ്രവർത്തകർ ഉൾപ്പടെ നിരവധിപേർ ഐശ്വര്യയെ പ്രശംസിച്ച് രംഗത്തെത്തി.
അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ വർഷം കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ഇതിൽ പ്രധാന ചിത്രങ്ങളിൽ ഒന്നാണ്.