മമിത ബൈജുവും ഗോപിക രമേശും; ഫോർ ട്രെയിലർ കാണാം
അമൽ ഷാ, ഗോവിന്ദ പൈ, മമിത ബൈജു, ഗോപിക രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫോർ. ബ്ലും ഇന്റർനാഷനലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ ആണ് നിർമാണം. 'മാസ്ക്' എന്ന ചിത്രത്തിന് ശേഷം സുനിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 20ന് തിയറ്ററുകളിൽ

അമൽ ഷാ, ഗോവിന്ദ പൈ, മമിത ബൈജു, ഗോപിക രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫോർ. ബ്ലും ഇന്റർനാഷനലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ ആണ് നിർമാണം. 'മാസ്ക്' എന്ന ചിത്രത്തിന് ശേഷം സുനിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 20ന് തിയറ്ററുകളിൽ റിലീസിനെത്തും.
സിദ്ദീഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലെന്‍സിയര്‍, റോഷൻ ബഷീർ, പ്രശാന്ത് അലക്‌സാണ്ടർ, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാൽ, സ്മിനു, ഷൈനി സാറ, മജീദ് എന്നിവരും അഭിനയിക്കുന്നു. വിധു ശങ്കര്‍, വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ–സംഭാഷണമെഴുതുന്ന ഫോറിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വഹിക്കുന്നു.
എഡിറ്റര്‍: സൂരജ് ഇ.എസ്., സംഗീതം: ബിജിപാൽ, ഗാനരചന: ബി.ഹരിനാരായണൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസെെനര്‍: റഷീദ് പുതുനഗരം, കല: ആഷിക്ക് എസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്ത്രലാങ്കാരം: ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോഷ്യേറ്റ്: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്‌ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, സ്റ്റില്‍സ്: സിബി ചീരാന്‍, പിആർഒ: പി.ശിവപ്രസാദ്, എ.എസ് ദിനേശ്.