രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ വിഎഫ്എക്സ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിലെ തീവണ്ടി അപകട രംഗത്തിന്റെ വിഎഫ്എക്സ് ബ്രേക്ഡൗൺ വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വി. ശ്രീനിവാസ് മോഹൻ ആണ് ചിത്രത്തിന്റെ വിഎഫ്എക്സ് ചുമതല നിർവഹിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ വിഎഫ്എക്സ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിലെ തീവണ്ടി അപകട രംഗത്തിന്റെ വിഎഫ്എക്സ് ബ്രേക്ഡൗൺ വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ADVERTISEMENT

വി. ശ്രീനിവാസ് മോഹൻ ആണ് ചിത്രത്തിന്റെ വിഎഫ്എക്സ് ചുമതല നിർവഹിച്ചത്. പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ. വിദേശത്തുനിന്നുള്ള ടീമും വിഎഫ്എക്സിനായി കൈ കോർത്തു.

Show comments