പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന "ഓർമ്മകളിൽ " ചിത്രീകരണം പൂർത്തിയായി. സമ്പന്നതയുടെയും സ്വത്തുക്കളുടെയും ഉയർന്ന വിദ്യാഭ്യാസത്തിന്റെയും മടിത്തട്ടിൽ ജീവിക്കുന്ന വീണാ ബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന "ഓർമ്മകളിൽ " ചിത്രീകരണം പൂർത്തിയായി. സമ്പന്നതയുടെയും സ്വത്തുക്കളുടെയും ഉയർന്ന വിദ്യാഭ്യാസത്തിന്റെയും മടിത്തട്ടിൽ ജീവിക്കുന്ന വീണാ ബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ. ജാസി ഗിഫ്റ്റ് മനോഹരമായൊരു ഇംഗ്ലിഷ് ഗാനം ആലപിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. സുജാത മോഹനും ചിത്രത്തിലൊരു മനോഹരഗാനം ആലപിക്കുന്നു.കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി എന്നിവർ അഭിനയിക്കുന്നു.  

ADVERTISEMENT

ബാനർ പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം എം. വിശ്വപ്രതാപ് , ഛായാഗ്രഹണം നിതിൻ കെ രാജ്, എഡിറ്റിങ് വിപിൻ മണ്ണൂർ, ഗാനരചന എം. വിശ്വപ്രതാപ് , സംഗീതം - ജോയ് മാക്സ്‌വെൽ , ആലാപനം ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ എ.എൽ. അജികുമാർ , പശ്ചാത്തലസംഗീതം സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം പ്രദീപ് വിതുര, കോസ്‌റ്റ്യും രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ  പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ ടി മഗേഷ്, ഡിസൈൻസ് - വിനീത് വാസുദേവൻ, സംവിധാന സഹായികൾ ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , സ്റ്റുഡിയോ പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് അജേഷ് ആവണി , പിആർഓ അജയ് തുണ്ടത്തിൽ.