കടലിൽ കിടന്ന് അടിപിടി; ‘അടിത്തട്ട്’ ട്രെയിലർ
ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ‘അടിത്തട്ട്’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയ്ക്കുമൊപ്പം പ്രശാന്ത് അലക്സാണ്ടർ, മുരുഗൻ മാർട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പൂർണമായും ആഴക്കടലിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഡാർക് ആക്‌ഷൻ ത്രില്ലർ ഗണത്തിൽപെടുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിൽ ദൃശ്യവത്കരിക്കപ്പെട്ടിട്ടുള്ള ഒരു വ്യത്യസ്ത ത്രില്ലർ അനുഭവം ഈ സിനിമ നൽകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
സൂസൻ ജോസഫും സിൻ ട്രീസയും ചേർന്നാണു ചിത്രത്തിന്റെ നിർമാണം. ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലെത്തും.