ഈ ചിത്രം കണ്ട് എന്റെ ഭാര്യാ സഹോദരൻ ഞെട്ടി: മാധവൻ പറയുന്നു
ഐഎസ്ആർഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി തിയറ്ററുകളിലെത്തി. മാധവൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നമ്പി നാരായണനായി അതിഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഇതേ ലുക്കിൽ തന്റെ ഭാര്യാ സഹോദരനെ പറ്റിച്ച കഥ മാധവൻ തുറന്നുപറയുന്നു.

ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ഭാര്യയെ ചുംബിക്കുന്ന ചിത്രം മാധവൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം അയച്ചുകൊടുത്തപ്പോൾ തന്റെ ഭാര്യാ സഹോദരൻ ഞെട്ടിപ്പോയെന്ന് അടിക്കുറിപ്പായി മാധവൻ കുറിച്ചു.
ഇംഗ്ലിഷിനു പുറമേ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന റോക്കട്രിക്ക് കാൻസ് ചലച്ചിത്രമേളയിലും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ആറു രാജ്യങ്ങളിൽ ചിത്രീകരിച്ച ഈ ബിഗ്ബജറ്റ് ചിത്രം, 17 വർഷത്തിനു ശേഷം മാധവൻ നടി സിമ്രാനുമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.