ഉരുള്‍പൊട്ടലിന്റെ ഭീകരത പറയാൻ ഒരുങ്ങുന്ന ഫഹദിന്റെ മലയൻകുഞ്ഞ് സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്. നാൽപത് അടി താഴ്ചയിലാണ് രണ്ടാം പകുതിയിൽ സിനിമ നടക്കുന്നതെന്ന് അണിയറക്കാർ പറഞ്ഞിരുന്നു. ഇതിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ മഴക്കാലം സമ്മാനിച്ച നടുക്കുന്ന ഓർമകളുടെ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുള്‍പൊട്ടലിന്റെ ഭീകരത പറയാൻ ഒരുങ്ങുന്ന ഫഹദിന്റെ  മലയൻകുഞ്ഞ് സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്. നാൽപത് അടി താഴ്ചയിലാണ് രണ്ടാം പകുതിയിൽ സിനിമ നടക്കുന്നതെന്ന് അണിയറക്കാർ പറഞ്ഞിരുന്നു. ഇതിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ മഴക്കാലം സമ്മാനിച്ച നടുക്കുന്ന ഓർമകളുടെ കൂടി ഓർമപ്പെടുത്തലാവുകയാണ് ‘മലയൻകുഞ്ഞ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ. 

ADVERTISEMENT

നവാഗതനായ സജിമോൻ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആർ. റഹ്മാൻ ആണ് സംഗീതം നൽകുന്നത്. അതിജീവനമാണ് പ്രമേയം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്.രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങള്‍.

ADVERTISEMENT

ഫാസിൽ ആണ് നിർമാണം. പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിങ്, സംവിധാനം തുടങ്ങി സകലമേഖകളിലും തന്റെ കഴിവു തെളിയിച്ചിട്ടുള്ള മഹേഷ് നാരായണൻ ഈ ചിത്രത്തിലൂടെ ഛായാഗ്രഹകൻ കൂടിയാകുന്നു. സിനിമ ജൂലൈ 22ന് തിയറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT