തിരുവനന്തപുരം ‘പൊക’യുന്നു
പൊക എന്ന ടൈറ്റിലിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന വിഷയത്തിൽ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രമുഖ താരങ്ങളോടൊപ്പം സവിത സാവിത്രി, ജാനകി ദേവി, ബേബി സേറ, ഇഷിത സുധീഷ്, ജോണി എം.എൽ, ഗുണ്ട് കാട് സാബു, സജീവ്, കൃഷ്ണദാസ്, ബിജു ബാഹുലേയൻ, അനിൽ മാസ്,

പൊക എന്ന ടൈറ്റിലിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന വിഷയത്തിൽ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രമുഖ താരങ്ങളോടൊപ്പം സവിത സാവിത്രി, ജാനകി ദേവി, ബേബി സേറ, ഇഷിത സുധീഷ്, ജോണി എം.എൽ, ഗുണ്ട് കാട് സാബു, സജീവ്, കൃഷ്ണദാസ്, ബിജു ബാഹുലേയൻ, അനിൽ മാസ്, സന്തോഷ് നിർമിതി, ലിബിൻ നെടുമങ്ങാട്, ഷംനാദ് ഷെരീഫ്, സുധീഷ് തമലം തുടങ്ങിയവർ അഭിനയിക്കുന്നു. അരുൺ അയ്യപ്പനാണ് സംവിധാനം
എഡിറ്റർ: അയ്യപ്പൻ നായർ. ഛായാഗ്രഹണം: മനു ബാലക്ക്. സംഗീതം: ജോസ് ബപ്പയ്യ. ആർട് ഡയറക്ടർ: ആദർശ് ഉത്തരംകോട്. പ്രൊഡക്‌ഷൻ കൺട്രോൾ: ശ്രീകുമാർ പെരുന്താന്നി. അസോസിയേറ്റ് ഡയറക്ടർ: ദിനേഷ് നെടുമങ്ങാട്, സഞ്ജയ് എസ്.എ. കോസ്റ്റ്യൂമർ:സന്തോഷ് നിർമ്മിതി. മേക്കപ്പ്:സുധീഷ് എരുവായിൽ. സൗണ്ട് ഡിസൈൻ:രഞ്ജിത്ത് രാജഗോപാൽ, അരുൺ വർമ്മ (സ്റ്റാർ ഫോർച്ച്യൂൺ മൂവി). സ്റ്റിൽ:ഷാലു പേയാട്, വിഎഫ്എക്സ് ഐഡിയന്റ്സ് മോഷൻ ഡിസൈൻ, ലിറിക്സ്:കവി പ്രസാദ് ഗോപിനാഫ് ആൻഡ് അരുൺ. എക്സിക്യൂട്ടീവ് പ്രൊഡീസർ: എം. സജീവ്. അസോസിയേറ്റ് എഡിറ്റർ:ദിനേഷ് ദിനു. സ്പോട്ട് എഡിറ്റർ:മനു കൃഷ്ണ. ക്യാമറ അസോസിയേറ്റ്:എബിൻ തോമസ് പെരുന്തൽമണ്ണ, ഷൈൻ തോമസ്. അസിസ്റ്റന്റ് എഡിറ്റർ:സഞ്ജയ് എസ്.എ. ഡിസൈൻ:അമൽ എസ്. ഹരി. പിആർഒ: റഹീം പനവൂർ.