‘തീന്മേശയിലെ ദുരന്തം’ അവതരിപ്പിക്കപ്പെട്ടു
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രമം 8 പോയിന്റ് ആര്‍ട്ട് കഫേയില്‍ തീന്‍ മേശയിലെ ദുരന്തം എന്ന വിഖ്യാത നാടകം നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടു.സുലൈമാന്‍ കക്കോടി രചിച്ച നാടകം.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രമം 8 പോയിന്റ് ആര്‍ട്ട് കഫേയില്‍ തീന്‍ മേശയിലെ ദുരന്തം എന്ന വിഖ്യാത നാടകം നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടു.സുലൈമാന്‍ കക്കോടി രചിച്ച നാടകം."തീൻമേശയിലെ ദുരന്തം" സുലൈയ്മാൻ കക്കോടിയുടെ ഏറെ പ്രശസ്തമായ ഈ നാടക കൃതിയുടെ സ്വതന്ത്രമായ ആവിഷ്ക്കാരമാണ്.
ഒരു കൃതിയുടെ സാധ്യതയെ രണ്ട് നടന്മാർ എങ്ങനെ സമീപിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. പ്രവാസി വ്യവസായിയും പ്രമുഖ സിനിമാ നിര്‍മാതാവുമായ നേവിസ് സേവിയര്‍, പ്രശസ്ത നാടക സിനിമാ നടന്‍ രാജേഷ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് രംഗത്ത് അവതരിപ്പിച്ചത്. 2022 സെപ്റ്റംബര്‍ 15ന് ദോഹ, ഖത്തറിലും നാടകം അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.